തിരുവമ്പാടി : പുന്നക്കൽ, കല്ലുപ്രായിൽ സെബാസ്റ്റ്യൻ (86) നിര്യാതനായി.

ഭാര്യ: അന്നമ്മ എലിവാലുങ്കൽ കുടുംബാംഗം

മക്കൾ : ജോസ്, അന്നമ്മ (SBI Manager Rtd), സെബാസ്റ്റ്യൻ (സണ്ണി) (IJEMS Tdy), പരേതയായ ഡോളി സെബാസ്റ്റ്യൻ, ജിൻസി (SJHSS Pullurampara), ഷാന്റി (Dubai )

മരുമക്കൾ :
ലിസി കൂട്ടിയാനിക്കൽ, ബേബി പൈകയിൽ ൽ(Rtd Manager Fedral Bank), ഷൈനി മൂശാരിയേട്ട്, ഡേയ്സൺ വാതല്ലൂർ (Snr. Accountant Tvm), സിബി മാത്യു ഗണപതിപ്ലാക്കൽ (Dubai ).

മൃതശരീരം 31/12/2025 ബുധനാഴ്ച്ച 10 മണിക്ക് സ്വഭവനത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.

സംസ്കാരം ചടങ്ങുകൾ 31/12/2025 (ബുധൻ )വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ ആരംഭിച്ച് വിളക്കാംതോട് (പുന്നക്കൽ ) സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ '.

Post a Comment

Previous Post Next Post