കൂടരഞ്ഞി : റിട്ട. പ്രധാനധ്യാപകൻ കൂടരഞ്ഞി തടത്തിൽപറമ്പിൽ ടി.കെ മാത്യു (84) നിര്യാതനായി.
വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ നിന്ന് പ്രധാനധ്യാപകനായി വിരമിച്ച അദ്ദേഹം, കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിൽ അധ്യാപകനായും സേവനമനുഷ്ഠി ച്ചിട്ടുണ്ട്.
ഭാര്യ : ഗ്രേസി കീരബനാൽ (റിട്ട.അധ്യാപിക)
മക്കൾ : മഞ്ജുഷ, പരേതനായ മനു
മരുമക്കൾ : ബെൻസി (കോട്ടയം), മിഷോമി (കല്ലാച്ചി)
സംസ്കാരം നാളെ (29/12/2025 തിങ്കളാഴ്ച) രാവിലെ 11 മണിക്ക് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment