ഓമശ്ശേരി :
ഓമശ്ശേരി പുൽപ്പറമ്പിൽ നാരായണൻ കുട്ടി മാസ്റ്റർ (67)നിര്യാതനായി.
അച്‌ഛൻ പരേതനായ പുൽപ്പറമ്പിൽ കൃഷ്ണൻ കുട്ടി നായർ ,
അമ്മ ദേവകി അമ്മ തടത്തിൽ,
ഭാര്യ - പ്രമീളപാലുള്ള കണ്ടിയിൽ.
മക്കൾ: രമ്യ (കുന്ദമംഗലം എ യു പി. സ്കൂൾ)രഞ്‌ജു
മരുമക്കൾ : ശ്യാംകുമാർ ആലുവ
ശ്രീഹരി കോഴിക്കോട്,
സഹോദരങ്ങൾ : ബാലകൃഷ്ണൻ (വ്യാപാരി), രാജലക്ഷ്മി, രാജൻ മാസ്റ്റർ (ജയശ്രീ ഹൈ സ്കൂൾ പുൽപ്പള്ളി, പി.കെ.ഗംഗാധരൻ (വൈസ് പ്രസിഡണ്ട് , ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്), രാമചന്ദ്രൻ (കെ.എസ് ആർ ടി സി തിരുവമ്പാടി) ശോഭന (കോടതി, താമരശ്ശേരി )
സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തറവാട് വീട്ടുവളപ്പിൽ.

Post a Comment