കൂടരഞ്ഞി :
കുളിരാമുട്ടി, തരിപ്പിക്കുന്നുമ്മൽ
അബൂബക്കർ ഹാജി (75) നിര്യാതനായി.
ഭാര്യാ : സൈനബ.
മക്കൾ: അബ്ദുൾ നാസർ, അബ്ദുൽ സത്താർ, അബ്ദുൽ ഗഫൂർ, റൈഹാനത്ത്. റംല .
മരുമക്കൾ: അബ്ദുൽ ബഷീർ, മുക്കം, അബ്ദുൽസലാം. തിരുവമ്പാടി, മൈമൂന, ഷബ്ന നസീമ .
മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4 30ന് കുളിരാമുട്ടി ജുമാമസ്ജിദിൽ.

Post a Comment