എളേറ്റിൽ: മനയത്ത് മുഹമ്മദ് മൂസ്ലിയാർ (65)നിര്യാതനായി.

ഭാര്യ നഫീസ.

മക്കൾ: സക്കിയ, സുഹൈൽ, മുഹ്സിന, മറിയം ബീവി.

മരുമക്കൾ: റഫീക്ക് കൂരാച്ചുണ്ട്, സർഫാന താമരശ്ശേരി, ഫൈസൽ മടവൂർ, സത്താർ ഒഴലക്കുന്ന്.

സഹോദരങ്ങൾ: അബ്ദുറഹിമാൻകുട്ടി മാസ്റ്റർ, അസീസ്, നഫീസ, റംല.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post