താമരശ്ശേരി : ചമൽ നെല്ലി കാത്തെരുവിൽ എൻ . എസ്. തോമസ് (79) റിട്ട: ഹെഡ്മാസ്റ്റർ നിര്യാതനായി.
ഭാര്യ -വി.ടി. മറിയം വാളിയംപ്ലാക്കൽ കുടംബാംഗം - കുപ്പായക്കോട് '
മക്കൾ : പ്രൊഫ. ഡേ. ബിനു തോമസ് -മരിയൻ കോളേജ് കുട്ടിക്കാനം,
ബിനോയ് തോമസ് -ഐ ബി എം കൊച്ചി.
മരുമക്കൾ: ശ്യാമിനി ഗെയിംസ് അരഞ്ഞനാൽ- അമൽ ജോലി കോളേജ്, കാഞ്ഞിരപ്പള്ളി. ആശ എം ജോസ് മറ്റക്കാട്.
സംസ്കാരം 12- 1 -2026-തിങ്കൾ 3 ന് ഭവന ത്തിലെ ചടങ്ങുകൾക്ക് ശേഷം പൊടിമറ്റം സെൻ്റ് മേരിസ് ദേവാലയത്തിൽ, കാഞ്ഞിരപ്പള്ളി.

إرسال تعليق