തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ തൊണ്ടിമ്മൽ ഗവ: എൽ പി സ്കൂളിൽ വിര വിമുക്ത ദിനാചരണം നടത്തി.


കുട്ടികൾക്ക് വിരമരുന്ന് നൽകി വാർഡ് മെംബർ എസ് ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക കെ എസ് രഹ്നമോൾ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജോസ്ന, എപി ബീന, കെ ശോഭന സംസാരിച്ചു.

Post a Comment

أحدث أقدم