തിരുവമ്പാടി:
2026 ജനുവരി 6 ന് തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പയിൻ ബഹു.പഞ്ചായത്ത് പ്രസിഡൻറ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു.
CDS ചെയർപേഴ്സൺ ഷിജി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ CDS മെമ്പർ സ്മിതാ ബാബു സ്വാഗതം ആശംസിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജിത ആശംസ അപ്പർപ്പിച്ചു.
ബ്ലോക്ക് കോഡിനേറ്റർ നിഷ ബേബി, കമ്മ്യൂണിറ്റി കൗൺസിലർ റജീന എന്നിവർ നേതൃത്വം നൽകി.
R P മാരായ പ്രേമരാജൻ മാസ്റ്റർ, ഹരിദാസ് മാസ്റ്റർ എന്നിവർ ADS RP മാർക്ക് പരിശീലനം നൽകി. എല്ലാ വാർഡിൽ നിന്നും പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. സാമൂഹ്യ വികസന ഉപസമിതി കൺവീനർ നീന ഷാജു നന്ദി രേഖപ്പെടുത്തി.

إرسال تعليق