തിരുവമ്പാടി :
പുന്നക്കൽ ,
തോമസ് കെ. ടി. കുതിരകുടിശ്ശിമാക്കൽ
(Rtd. ക്ലാർക്ക്
മാർക്കെറ്റിങ് സൊസൈറ്റി തിരുവമ്പാടി - 64) നിര്യാതനായി.

ഭാര്യ: ബീന ജോസഫ് കീഴേത്ത് (വേനപ്പാറ) കുടുംബാംഗം .

മക്കൾ : ഷാരോൺ തോമസ് (ഇന്ത്യൻ എയർഫോഴ്‌സ്‌ ), ശാലിനി തോമസ് (അബുദാബി)

മരുമക്കൾ : ദിവ്യ ഷാരോൺ കാഞ്ഞിരത്തിങ്കൽപുല്ലുറാംപാറ
അജി തോന്നമാക്കൽ വള്ളിയാട് .
സംസ്കാരം: നാളെ 15/02/2026 (ഞായർ)
ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ ആരംഭിച്ച് വിളക്കാംതോട്
(പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.

Post a Comment

أحدث أقدم