തിരുവമ്പാടി :
പാമ്പിഴഞ്ഞപാറ ആമക്കുളം ഏന്തീൻ (85) നിര്യാതനായി.
ഭാര്യ പരേതയായ നബീസ '
മക്കൾ:സംസുദ്ധീൻ,റഫീഖ്,റസീന,സഫീയ.
മരുമക്കൾ:
മൂസ്സാൻ പാമ്പിഞ്ഞ പാറ,
ഉസ്മാൻ തണൽ,
സഫിയ ആനയാംകുന്ന്,
റസീന കാരമൂല,
മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 3 മണിക്ക്
പാമ്പിഴഞ്ഞ പാറ ജുമാ മസ്ജിദിൽ .

إرسال تعليق