കോടഞ്ചേരി : 
സെന്റ്  ജോസഫ്സ്‌ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കോടഞ്ചേരി പഞ്ചായത്ത്‌ തല എൽ.പി വിഭാഗം കായിക മേളയിൽ സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കിരീടം നിലനിർത്തി.

ഡിയോൾ കെ.ബിജോയ്‌, ഇഷിക ഷിജോ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.
വിജയികൾക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്  ശ്രീമതി അന്നക്കുട്ടി ദേവസ്യ സമ്മാനങ്ങൾ വിതരണം ചെയ്തു.

വിജയികളെയും നേതൃത്വം കൊടുത്ത അധ്യാപകരെയും മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു.

Post a Comment

أحدث أقدم