ഓമശേരി : അമ്പലക്കണ്ടി അപ്പം തൊടുക
സൈനബ ഹജ്ജുമ
(85) നിര്യാതയായി.
ഭർത്താവ്: പരേതനായ അബ്ദുല്ല മുസ്‌ലിയാർ.
മക്കൾ : അബ്ദുൽ ഗഫൂർ ഫൈസി (ജാമിഅ:ഹാഷിമിയ്യ: ജൂനിയർ കോളേജ് നാദാപുരം),
സുലൈമാൻ മുസ്‌ലിയാർ (മന്ഹജുൽ ഹുദ മലയമ്മ),
മുഹമ്മദലി ഹുദവി(ഇമാം മൂഴിക്കൽ ജുമാ മസ്ജിദ് )
അബ്ദുൽ ലത്തീഫ് ഫൈസി (ഇമാം കോഴിക്കോട് മൂന്നാംലിങ്കൽ ജുമാ മസ്ജിദ് ),
ഫാത്തിമ.
മരുമക്കൾ:
മറിയകുട്ടി അമ്പലക്കണ്ടി ,
ഫാത്തിമ സുഹറ നടമ്മൽ പൊയിൽ,
മുഹമ്മദ് മുസ്‌ലിയാർ മേലേടത്ത്.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 ന് പുതിയോത്ത് ജുമാ മസ്ജിദിൽ.

Post a Comment