ഓമശ്ശേരി:
പുത്തൂർ ഇബ്രാഹിംകുട്ടിയുടെ കയ്പ്പുള്ള മിഠായിപ്പൊതികൾ എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത കവി പ്രീതി ജെ പ്രിയദർശിനി, ഒപി അബ്ദുസ്സലാം മൗലവിക്ക് കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു.

ഗ്രന്ഥകാരൻ്റെ നാലാമത്തെ പുസ്തകമാണ്  ഇപ്പൊൾ പ്രകാശിതമായത്. യു.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

 ചടങ്ങിൽ പ്രീത പ്രിയദർശിനി ഒപി അബ്ദുസ്സലാം മൗലവി, ദേവേശൻ പേരൂർ, ഡോ. ഇ കെ സാജിദ്, റഷീദ് പിസി പാലം ഡോ.എം പി വാസു, കെഇബ്രഹിം, എ സത്താർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post