കൂടരഞ്ഞി :
 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കൂടരഞ്ഞി പൊന്നിനം ജ്വല്ലറി ഉടമ
സുബൈർ   വീൽചെയർ മെഡിക്കൽ ഓഫീസർ ഡോക്ടർ പി കെ ദിവ്യക്ക് കൈമാറി. 
ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്, നേഴ്സിംഗ്  ഓഫീസർ 

  എൻ പി സൽമത്ത്, സാലിത ടി.സി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആദിഷ് പി, ഫാർമസിസ്റ്റ് ഫർസാന എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم