തിരുവമ്പാടി :
പുന്നമൂട്ടിൽ ഇത്തമ്മ(ബ്രിജിത്ത -78) നിര്യാതയായി.
ഭർത്താവ്: തോമസ്.
മക്കൾ: ഷാജി (റിട്ട. എം എസ്പി),മിനി (റിട്ട. ലഫ്റ്റനൻ്റ് കേണൽ ),
ജിമ്മി ,ബിജു.
മരുമക്കൾ:
ബീന നെടുംകൊമ്പിൽ,
രാജു നെല്ലിക്കതെരുവിൽ (സൗദി),മിനി കൂട്ടുങ്കൽ
(ഇഖ്റ ഹോസ്പിറ്റൽ), ബിൻസി തടിയനാനിക്കൽ
(തമ്പലമണ്ണ).
സംസ്ക്കാരം നാളെ തിങ്കൾ ( 9-2-26) രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയിൽ.

Post a Comment