തിരുവമ്പാടി :
പാമ്പിഴഞ്ഞപാറ, മംഗലശ്ശേരി
മുഹമ്മദ് (64)നിര്യാതനായി.

ഭാര്യ.ലൈല കൊട്ടാരക്കോത്ത്.

മക്കൾ:
നിഷാദ് പാമ്പിഴഞ്ഞപാറ
നിഷ്മത്ത്' ഉള്ളിയേരി.

മരുമകൻ:
ആരിഫ്' ഉള്ളിയേരി.

മയ്യത്ത് നിസ്കാരം ഇന്ന് ശനി രാത്രി 10.30 ന് പാമ്പിഴഞ്ഞ പാറ ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post