പുല്ലൂരാംപാറ:
മഞ്ഞുവയൽവടക്കേ മുറിയിൽ ജോസഫ് (കൊച്ചേട്ടൻ 80 )നിര്യാതനായി.

ഭാര്യ പരേതയായ ലീലാമ്മ നീറുവേലിൽ കുടുംബാംഗം

മക്കൾ: വിൻസന്റ് (ചെയർമാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസമിതി)
സോളി,സോഫി, സോജ,വിജിൻസ്.

മരുമക്കൾ. ജെയ്സി വടക്കേൽ,ചെമ്പുകടവ്
ജോയി പന്തപ്പിള്ളിൽ കൂടരഞ്ഞി,
ജോയി ആലുംങ്കൽ കൂടരഞ്ഞി, ഡെന്നീസ് പുതുപ്പറമ്പിൽ, പുന്നക്കൽ ജീന ഇളപ്പുംങ്കൽ ചക്കിട്ടപ്പാറ

സംസ്കാരം നാളെ ഞായറാഴ്ച വൈകുന്നേരം 5.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ.

Post a Comment

Previous Post Next Post