മുക്കം:
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ജന്മദിനത്തിൽ മുക്കം മുസ്ലീം അനാഥശാലയിലെ കുട്ടികൾക്ക് വിഭവ സമൃതമായ ഭക്ഷണം വിതരണം ചെയ്തു
പൊതുപ്രവർത്തനത്തിൽ 50 വർഷം പൂർത്തിയാകുന്ന കെ സി വേണുഗോപാലായനയി
അനാഥശാലയിലെ കുട്ടികൾ
പ്രത്യേക പ്രാർത്ഥനയും നടത്തി
പ്രാർത്ഥനാ ചടങ്ങിൽ മുക്കം അനാഥശാല സെക്രട്ടറി വി അബ്ദുള്ളകോയഹാജി , എക്സിക്യുട്ടീവ് ഭാരവാഹികളായ അഷറഫ് വയലിൽ , തൗഫീഖ് നെച്ചൂളി, ബ്ലോക്ക് മെമ്പർ ഷുഹൈബ് നെച്ചൂളി എന്നിവർ പങ്കെടുത്തു

إرسال تعليق