കോടഞ്ചേരി : മഞ്ഞുവയൽ പുന്നവേലിൽ രാജുവിന്റെ ഭാര്യ മോളി (64) നിര്യാതയായി.
മക്കൾ:
ജിഷ, ജെറീഷ്.
മരുമകൻ:
ഷാജി (പുൽപ്പള്ളി).
സംസ്കാരം
നാളെ (24-02-2026-ചൊവ്വ) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നാരങ്ങാത്തോട് സെന്റ് പീറ്റർ & സെൻ്റ് പോൾസ് മലങ്കര കത്തോലിക്ക പള്ളിയിൽ.

إرسال تعليق