പുതുപ്പാടി : ഒടുങ്ങാക്കാട്ടിൽ ഫാത്തിമ ഹജ്ജുമ്മ (88) നിര്യാതയായി.

പരേതനായ ഒടുങ്ങാക്കാട്ടിൽ കുഞ്ഞി കുട്ട്യാലി എന്നവരുടെ ഭാര്യയാണ്.

മക്കൾ: സുബൈദ,അബ്ദുൽ റസാഖ് ഹാജി,(ഒടുങ്ങാക്കാട് മഹല്ല്കമ്മിറ്റി മുൻ സെക്രട്ടറി) മറിയകുട്ടി, അബ്ദുൽ മജീദ്, അബ്ബാസ് (ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി മെമ്പർ)
ജമീല, റസിയ, സൈനബ, സീനത്ത്.

മരുമക്കൾ:
ബീരാൻ ഹാജി (മലപുറം) ഫാത്തിമ (Late) നെല്ലാം കണ്ടി, ഹുസൈൻ കിഴക്കേ തൊടുകയിൽ, ഒടുങ്ങാക്കാട്, സൈന (അടിവാരം), സൈറ (കാരാടി), അബ്ദുറഹിമാൻ (തലപ്പെരുമണ്ണ ) കുട്ടി ഹസ്സൻ (മണൽ വയൽ) കാദർ(Late) അയ്യിൽ, ഒടുങ്ങാക്കാട്, ഷംസു (കൊടുവള്ളി)

മയ്യിത്ത് നിസ്ക്കാരം നാളെ തിങ്കൾ രാവിലെ 11.30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.



Post a Comment

أحدث أقدم