തിരുവമ്പാടി:
കുഴിമണ്ണിൽ റോസമ്മ (83) നിര്യാതയായി.
കൂടരഞ്ഞി കിഴക്കേക്കര കുടുംബാംഗമാണ് പരേത .
ഭർത്താവ്: മാത്യു.
സംസ്കാരം : നാളെ വെള്ളിയാഴ്ച (6-2-26) 10 ന് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
മക്കൾ: ശാന്തമ്മ,സാജു,സജി, ബാബു, സീമ, ടോം, സിസ്റ്റർ സാന്ദ്ര (സി എം സി ജർമ്മനി) , ഫാ. പോൾ (സി എസ്, എസ് ആർ യു എസ് എ ) പ്രസാദ്,ആൽഫി.
മരുമക്കൾ: ബിൻസി കുമ്പപ്പള്ളിൽ (കോടഞ്ചേരി) സിനി കളത്തിലേട്ട് (ചുണ്ടക്കര) ലൗലി ആന്ത്രോത്ത് ( മണ്ണാർക്കാട്) ജെയ്സൺ തച്ചൂർ (അങ്കമാലി)നിഷ നമ്പ്യാപറമ്പിൽ ( സുൽത്താൻബത്തേരി ) നിമ്മി കുന്നശ്ശേരിയിൽ (കണിച്ചാർ) ടോജോ ഉണ്ണികുന്നേൽ (പനംപ്ലാവ്) പരേതനായ സെബാസ്റ്റ്യൻ പുളിക്കൽ ( കക്കയം)
സഹോദരി: സിസ്റ്റർ മെർലീന.

إرسال تعليق