എളേറ്റിൽ വട്ടോളി :
തൊണ്ണൻ കണ്ടി മുഹമ്മദ് (65)നിര്യാതനായി.
ഭാര്യ നഫീസ :
മക്കൾ: നൗഫൽ, ഷമീമ , ജസീല , ഫസീല .
മരുമക്കൾ: സിദ്ദീഖ് കുളിരാ ന്തിരി, റാഫി,റിയാസ്.
മയ്യത്ത് നിസ്കാരം ഇന്ന് 4 30ന് കണ്ണിമാക്കിൽ ജുമാ മസ്ജിദിൽ.
സഹോദരങ്ങൾ: റസാക്ക് ബേക്കറി, മർഹൂ ഉസ്മാൻ, റുക്കിയ,
ഷെഫീക്ക് എളേറ്റിൽന്റെ അമ്മാവനാണ്.

Post a Comment