ഓമശ്ശേരി :-
ഓമശ്ശേരി പരേതനായ നെല്ലിയുള്ളപൊയിൽ അബ്ദുറഹ്മാൻ്റെ മകൻ
ചക്കനകണ്ടി ചേക്കുട്ടി (ഇമ്പിച്ചി - 82) നിര്യാതനായി.
ഭാര്യ: ആയിശ പാലാട്ട്പറമ്പ് പൂളപ്പൊയിൽ.
മക്കൾ: നദീറ ,ഖലീൽ(ചെക്ക്സൺ ഫാൻസി) താജുദ്ദീൻ എൻ.പി (റിയാദ്) ഷംസുദ്ദീൻ (മാഞ്ചോട്ടിൽ റസ്‌റ്റൊറൻ്റ്) സലാഹുദ്ദീൻ (ദുബായ്),
സദറുദ്ദീൻ(SPC കോയമ്പത്തൂർ),ജസീറ,
വഹീദുദ്ദീൻ(ചെന്നൈ)
മരുമക്കൾ: അബൂബക്കർ വാലില്ലാപുഴ,താജുദ്ദീൻ കരുവമ്പൊയിൽ,തസ്ലീന മുണ്ടിക്കൽതാഴം,ഫൗസിയ കൂടരഞ്ഞി,സഹ്‌ല ഏകരൂൽ,സുമയ്യ,
ഹസ്ന കൊടുവള്ളി,ഫുസ്സില പുന്നക്കൽ .
സഹോദരങ്ങൾ:
സൈനബ,ആമിന,പാത്തുട്ടി,സുലൈഖ,ജമീല, ഓമശ്ശേരി ഐ.ഡ.ബ്ല്യു സ്ഥാപക മെമ്പറായിരുന്ന പരേതരായ സി.മുഹമ്മദ്(സിക്കായ്),ഫാത്തിമ,കദീശക്കുട്ടി
മയ്യത്ത് നിസ്കാരം
ഇന്ന് 03.03.2026(ചൊവ്വ) വൈകിട്ട് 04.45 ന്
ഓമശ്ശേരി അൻവാറുൽ ഇസ്‌ലാം മസ്‌ജിദിൽ.

Post a Comment