ഈങ്ങാപ്പുഴ :
ശ്രേയസ്  കോഴിക്കോട്  മേഖല ഈങ്ങാപ്പുഴ  യൂണിറ്റ് വ്യവസായ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു.

മേഖല ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു വ്യവസായ വികസന ഓഫീസർ ബിജി വിജയൻ കൊടുവള്ളി ബ്ലോക്ക്ഉദ്ഘാടനം ചെയ്തു വ്യവസായ മേഖല ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ,ഗ്രൂപ്പ് സംരംഭങ്ങൾ ,ചെറുകിട സംരംഭങ്ങൾ, സ്വയംതൊഴിൽ, എന്നിവയെ കുറിച്ച് വിശദമായി ക്ലാസ്സ്‌ എടുത്തു .ഈങ്ങാപ്പുഴ ഗ്രാമീൺ ബാങ്ക് മാനേജർ ഭവ്യ ഫിനാൻസ് ലിറ്ററസിയെ കുറിച്ച് ക്ലാസ്സെടുത്തു .

യൂണിറ്റ് പ്രസിഡണ്ട് മത്തായി മതാപാറ സ്വാഗതവും, പ്രോഗ്രാം ഓഫീസർ ലിസി റെജി നന്ദിയും അർപ്പിച്ചു യു.ഡി.ഒ. മാരായ സാജിത അലവി സാലി ബെന്നി സെക്രട്ടറി ആശ.അസികുമാർ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി

Post a Comment

أحدث أقدم