തിരുവമ്പാടി :
പുല്ലൂരാംപാറ, പുളിവേലിൽ ജോർജിന്റെ ഭാര്യ ഷൈനി (56) നിര്യാതയായി.
കോടഞ്ചേരി
കേളംകുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ: റിയ
(ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്),
റോബിൻ.
മരുമകൻ :
ഐസക് ഫിലിപ്പ് പുതുപ്പറമ്പിൽ തിരുവമ്പാടി (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്).
സംസ്കാരം :
9/3/2026 തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ.

إرسال تعليق