തിരുവമ്പാടി : പുല്ലൂരാംപാറ അനന്തക്കാട്ട് ജോൺ (കുഞ്ചിലോ-94) നിര്യാതനായി.
സംസ്കാരം നാളെ
(06-03-2026-വെള്ളി) രാവിലെ 09:00-ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: പരേതയായ മേരി പുല്ലുരാംപാറ തുണ്ടത്തിൽ കുടുംബാംഗം.
മക്കൾ:
ലിസി ജോൺ (റിട്ട. അധ്യാപിക-ഇരിട്ടി),
ഡെയ്സി ജോൺ (റിട്ട.റേഷനിംഗ് ഇൻസ്പെക്ടർ-കോഴിക്കോട്),
സോണി ജോൺ (ക്ലർക്ക്-എസ് ബി ഐ കോടഞ്ചേരി),
സജി ജോൺ (ഹെഡ്മാസ്റ്റർ, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കൂടരഞ്ഞി),
ഫാ.സോജൻ ജോൺ (നാഷണൽ ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് കാത്തലിക് സ്കൂൾസ്-ഡൽഹി).
മരുമക്കൾ:
ജോസി കുറ്റിക്കാട്ട് (റിട്ട. ഹെഡ്മാസ്റ്റർ ഇരിട്ടി),
ജോർജ് വായ്പുകാട്ട് (എംഡി, ബയോമിറ ബയോജനിക്),
ഷെല്ലി ജോർജ് (അധ്യാപിക, സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുല്ലൂരാംപാറ),
സുമി ചാക്കോ ഇരുപ്പുഴിക്കൽ (പുല്ലൂരാംപാറ).

Post a Comment