താമരശ്ശേരി :
അണ്ടോണ , പി.ആർ രാജൻ പുല്ലോറയിൽ (65)നിര്യാതനായി.

(CPI(M) കുറ്റ്യാക്കിൽ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു പരേതൻ)

ഭാര്യ : മിനി .

മക്കൾ'  ലെനിൻ രാജ്. അനശ്വര രാജ്.

മരുമക്കൾ: സൗമ്യ , ജിജോ.


സംസ്കാരം :
 ഇന്ന് ഉച്ചക്ക് 02:00 മണിക്ക്

Post a Comment

أحدث أقدم