തിരുവമ്പാടി :
 പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി സജ്ജീകരിച്ച  റിസോഴ്സ് റൂമിന്റെ 
ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ കുര്യാക്കോസ് മുകാല നിർവഹിച്ചു. ലിറ്റിൽ വണ്ടേഴ്‌സ് എന്നപേരിൽ ഒരുക്കിയിരിക്കുന്ന റൂമിന്റെ ഉദ്ഘാടന ചടങ്ങിൽ
വാർഡ് മെമ്പർ ജോഷി പുല്ലു കാട്ട്, ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, 
പി.ടി.എ പ്രസിഡണ്ട്   സോണി മണ്ഡപത്തിൽ, 
CRC കോർഡിനേറ്റർ സുമം, 
റിസോഴ്‌സ് ടീച്ചർ  വിനീത, അധ്യാപക പ്രതിനിധി അബ്ദുൾ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم