കോടഞ്ചേരി :
കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്ടുകാരുടെ ചിരകാല സ്വപ്നം,
നൂറാംതോട് പാലത്തിന് കേരളത്തിന്റെ
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തറക്കല്ലിട്ടു.

തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്. അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ,
പഞ്ചായത്ത് അംഗം സത്യന്‍ ചോലയില്‍,ഫാ.ജോര്‍ജ് മുണ്ടക്കല്‍,കെ.എം.ജോസഫ് മാസ്റ്റര്‍,പി.പി.ജോയി,കെ.എം.ബഷീര്‍,എം.ഹംസ,അബ്ദുല്‍ ലത്തീഫ് ,പൊതുമരാമത്ത് ഉദ്യോഗസ്ഥരായ അജിത്ത് വി.സി, ഷിനി എന്‍.വി,ബൈജു.എന്‍
തുടങ്ങിയവര്‍ സംസാരിച്ചു.

1.82 കോടി രൂപ ചിലവിലാണ് പാലം നിര്‍മ്മിക്കുന്നത്.പരിപാടിയില്‍ നുറുകണക്കിന് നാട്ടുകാര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم