തിരുവമ്പാടി : സേക്രഡ് ഹാർട്ട് HSS ൻ്റെ UP വിഭാഗം പഠനോത്സവം പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർ ആശ സജിത്ത് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം ഹൈസ്കൂൾ അധ്യാപിക ഫിലോമിന മാത്യു നിർവ്വഹിച്ചു.
2025-26 അക്കാദമിക വർഷത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് പി, സ്റ്റാഫ് സെക്രട്ടറി ഫാ. ജോജോ ജോസഫ്, അധ്യാപകരായ ബിബിൻ കെ ഷാജി , സൗമ്യ ജെയിംസ് ,മിലൻ അൽഫോൻസ ജോർജ് എന്നിവർ സംസാരിച്ചു.

إرسال تعليق