ഓമശ്ശേരി :
ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ രോഗികൾക്കും ജീവനക്കാർക്കും ആശ്വാസമായി ഓമശ്ശേരി ഹോമിയോ ഡിസ്പെൻസറിയിൽ എയർകണ്ടീഷണർ സ്ഥാപിച്ചു.

 മെഡിക്കൽ ഓഫീസർ ഡോ: ഡെൻസി ജോർജ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. 
ചാപ്റ്റർ പ്രസിഡണ്ട് പി വി ഹുസൈൻ മാസ്റ്റർ, സെക്രട്ടറി റസാഖ് പുത്തൂർ, അഷ്റഫ് കാക്കാട്ട്, രാജീവൻ മാസ്റ്റർ,ഇ കെ ഷൗക്കത്തലി മാസ്റ്റർ, റസാഖ് മാസ്റ്റർ,സാലിഫ്, ശരീഫ് കെ, ഉസ്സയിൻ മേപ്പള്ളി, കുഞ്ഞിമുഹമ്മദ്, അസ്സയിൻ ടി, മുഹമ്മദലി, ഹമീദ് മേപ്പള്ളി എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم