കോടഞ്ചേരി :
യുഡിവൈഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർഥി സി കെ കാസിമിന് വോട്ടുകൾ അഭ്യർത്ഥിച്ചു കൊണ്ടുള്ള മോണിംഗ് വാക്ക് കോടഞ്ചേരിയിൽ സംഘടിപ്പിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ്റ്റാൻഡിൽ ഗാന്ധി പ്രതിമയുടെ പരിസരത്തും നിന്നും ആരംഭിച്ച യുവതി യുവാക്കളുടെ നേതൃത്വത്തിൽ ഉള്ള പ്രഭാത നടത്തത്തിൽ നൂറുകണക്കിന് ചെറുപ്പക്കാർ പങ്കെടുത്തു. ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിന് വ്യായാമത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി സി കെ കാസിം നേതൃത്വത്തിൽ കോടഞ്ചേരി ടൗൺ ചുറ്റി ഹൈമാസ് ജംഗ്ഷനിൽ പ്രഭാത നടത്തം അവസാനിച്ചു. 

പ്രഭാതം നടത്തത്തിനിടയിൽ നിരവധി വോട്ടർമാരുമായി തിരുവമ്പാടിയുടെയും വിശിഷ്യാ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വികസന കാഴ്ചപ്പാടുകൾ സി കെ കാസിം ചർച്ചചെയ്യുകയും വോട്ടുകൾ അഭ്യർത്ഥിക്കുകയും ചെയ്തു. യുഡിവൈഎഫ്നിയോജക മണ്ഡലം ചെയർമാൻ നിഷാദ് വീച്ചി.. 

യു ഡി വൈ ഫ് കൺവീനർ നംഷീദ് പുതുപ്പാടി.കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌. അലക്സ്‌ തോമസ് ചെമ്പകശ്ശേരി, Vn ശുഹൈബ്.. എം ടിമുഹ്സിൻ .. ഷരീഫ് വെണ്ണക്കോട്..ജംഷിദ് ഒളകര.. അമൽ തമ്പി..അഭിജിത് കാരശ്ശേരി.. തനുദേവ് കൂടാംപൊയിൽ..ഫർഹാൻ ചേന്നമംഗല്ലൂർ.., ജംഷീർ തിരുവമ്പാടി, റാഫി, ഹർഷിദ് നൂറാം തോട് , ഷാനു കരിമ്പാലക്കുന്ന് സുഹൈൽ നൂറാംതോട് സുഹൈൽ വേഞ്ചേരി , ജിതിൻ തമ്പി, ഷംനാസ് തട്ടൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, യുഡിഎഫ് ചെയർമാൻ k m പൗലോസ് കൺവീനർ ജയ്സൺ മേനാങ്കുഴി സ ട്രഷറർ അബൂബക്കർ മൗലവി. വാർഡ് മെമ്പർമാരായ വിൻസൻറ് വടക്കേമുറി, മിനി സണ്ണി, ബാബുപട്ടരാട്, റീന ബിജു, ജ്യോതി സന്തോഷ്, ജോസ് പൈകയിൽ കെ എം ബഷീർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post