കൂടരഞ്ഞി :
കുളിരാമുട്ടി മുണ്ടാട്ട് പരേതരായ അന്നമ്മ, തോമസ് ദമ്പതികളുടെ മകൾ അന്നമ്മ (റിട്ട.നേഴ്‌സ് -81) നിര്യാതയായി.


സഹോദരങ്ങൾ:
മേരി കാഞ്ഞിരത്തിങ്കൽ,
ഏലിക്കുട്ടി ഇളയിടത്തുകുന്നേൽ,
പരേതനായ ദേവസ്യ മുണ്ടാട്ട് (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ),
ജോസ് മുണ്ടാട്ട് ,
ജെസി നാരംവേലിൽ.

സംസ്കാരം ഇന്ന് (14-04-2026-ചൊവ്വ) രാവിലെ 11:00മണിക്ക് വീട്ടിൽ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവ പള്ളിയിൽ.

Post a Comment

أحدث أقدم