തൊണ്ടിമ്മൽ:
തിരുവമ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് തൊണ്ടിമ്മൽ
സി കെ കാസിമിന്റെ പ്രചരണാർത്ഥം കുടുംബസംഗമം സംഘടിപ്പിച്ചു.
സർവത്ര മേഖലകളിലും പരാജയപ്പെട്ട ഗവൺമെന്റിനെ മാറ്റി നിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കർഷ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് പറഞ്ഞു.

പി.സിജു അധ്യക്ഷത വഹിച്ചു
ബഷീർ ചൂരക്കാട്ട്, ഗോപിനാഥൻ മൂത്തേടം, റസാഖ് അഗസ്ത്യൻ മുഴി, ദാമോദരൻ ആറാം പുറത്ത്, ഷമീർ ചൂരക്കാട്ട് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Post a Comment

أحدث أقدم