തിരുവമ്പാടി:
തിരുവമ്പാടിയിലെ ആദ്യകാല വ്യാപാരി
ചേപ്പിലങ്കോട് താമസിക്കും മുസ്ലിയാരകത്ത് അബ്‌ദുൽഅസ്സീസ്
(82)നിര്യാതനായി.
ഭാര്യ
പരേതയായ സുബൈദ.
മക്കൾ : ബഷീർ, നുസ്റിയ്യാ,
റസ്സിയ്യ,സോഫിയ്യ.
മരുമക്കൾ : പരേതനായ സുലൈമാൻ തൊറയൻപിലാക്കൽ,
അബ്‌ദുൾറഹീം മാങ്ങാപൊയിൽ , സലീം കൊടുവള്ളി, ഹഫ്സ്സകൊണ്ടോട്ടി .
മയ്യിത്ത് നിസ്കാരം
ഇന്ന് (വ്യാഴം)
വൈകുന്നേരം 4.45 ന്
മാർക്കറ്റ് പള്ളി മസ്ജിദിലും
കബറടക്കം 5 മണിക്ക് താഴെ തിരുവമ്പാടി
ജുമാഅസ്ജിദ്ഖബറിസ്ഥാനിൽ.

Post a Comment