താമരശ്ശേരി :
മൂന്ന് ദിവസമാസി ഫ്ളഡ് ലൈറ്റിൽ നടന്ന ഏതൻസ് പരപ്പൻപൊയിൽ സംഘടിപ്പിച്ച
ടൗൺ ടീം ഡി ആർ വീ സ്പോൺസർ ചെയ്തിരിക്കുന്ന പന്ത്രണ്ടാമത് സൈഫ് അലി ഖാൻ സ്മാരക വിന്നേയ്സ് ട്രോഹിയുടെ ഫൈനൽ മാച്ചിൽ സഡൻ ഡെത്തിലൂടെ ഫോർസാ സാബിയൻസിനെ പരാജയപ്പെടുത്തി ടൗൺ ടീം ബി ഡി എസും, ജൂനിയർ ലീഗിൽ ടൗൺ ടീം ബി ഡി എസ് സ്പോൺസർ ചെയ്തിരിക്കുന്ന ഷുഹൈബ്,മർവാൻ,നിഷാദ്
സ്മാരക വിന്നേഴ്സ് ട്രോഫിയുടെ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടൗൺ ടീം സാബിയൻസിനെ പരാജയപ്പെടുത്തി ലൂക്കാ എഫ് സിയും ജേതാക്കളായി.
ജേതാക്കൾക്കുള്ള സമ്മാന ദാനം പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി നേതൃത്വം നൽകി.
ചടങ്ങിൽ മെമ്പർമാരായ സൗജ അബ്ദുറഹ്മാൻ ,സി കെ രത്ന വല്ലി ,ബബിതാ സുരേന്ദ്രൻ ക്ലബ്ബിന്റെ പ്രധാനപ്പെട്ട അംഗങ്ങളായ അയൂബ് ഖാൻ,എ സി ഗഫൂർ ,അസ് ലു ,കെ സി താഹിർ,ഷഫീഖ് പേപ്പു ,സഹൽ പി കെ,മിഹാദ് ,സുഹൈൽ പി കെ,കെ സി ഷാജഹാൻ ,റോഷൻ,ജാബിർ ഈ കെ ,ഹരീഷ് ,സഹൽ Rdz,ഉനൈസ് സാവിയോ,ഫവാസ് ,റിയാസ് എം ടി,സൽമാൻ കാരാടി,റിസാൽ വി പി ,മോൻഷാ ,റാസി തുടങ്ങിയവർ പങ്കെടുത്തു

Post a Comment