തിരുവമ്പാടി : 
പെരുമാലിപ്പടി കാക്കനാട് വിജയൻ (76) നിര്യാതനായി

 ഭാര്യ കുഞ്ഞമ്മ (പരേത ) 

 മക്കൾ: ഷിബു,
(CPIM തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം) ഷിജു,

 മരുമക്കൾ : സുജിഷ, രമ്യ

 സംസ്കാര ചടങ്ങുകൾ വീട്ടിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം നാളെ13/5/2026( ബുധൻ ) ഉച്ചയ്ക്ക് ഒരു മണിക്ക് ഒറ്റപ്പൊയിൽ ശ്മശാനത്തിൽ 

    

Post a Comment

Previous Post Next Post