കൂമ്പാറയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു.


തിരുവമ്പാടി:
 ഇന്ന് ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലും 
ഇടിമിന്നലേറ്റ്  ഒരാൾ മരിച്ചു
അഞ്ചുപേർക്ക് പരിക്ക്. കൂടരഞ്ഞി,കൂമ്പാറ മുണ്ടുമല ഇളംമ്പുള്ളിയിൽ ജെയ്‌സൺ (50)ആണ് മരിച്ചത്‌. 

ഭാര്യ: ബിൻസി വേനപ്പാറ മറ്റത്തിൽ കുടുംബാംഗമാണ്.

മക്കൾ: ആൽഫി, അലക്സ് (ഇരുവരും വിദ്യാർത്ഥികൾ).

സംസ്കാരം നാളെ (18-05-2026-തിങ്കൾ) വൈകുന്നേരം 04:00-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽഫ്ലവർ പള്ളിയിൽ.

Post a Comment

Previous Post Next Post