തിരുവമ്പാടി:  മോഡി, സതീശൻ  കൂട്ടുകെട്ടിന്റെ ഭാഗമായി റെയ്ഡ് എന്ന് ആരോപിച്ച് സിപിഎം 

 സിപിഐഎമ്മിനെ തകർക്കാനായി പിണറായി വീട്ടിൽ നടത്തിയ ഈ ഡി യുടെ റെയ്ഡിനെതിരെ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.

പ്രതിഷേധയോഗം സിപിഎം ഏരിയ കമ്മിറ്റിയംഗം നാസർ കൊളായി ഉദ്ഘാടനം ചെയ്തു.

ഗണേഷ് ബാബു സ്വാഗതം ആശംസിച്ച യോഗത്തിൽ ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു.
ഗീത വിനോദ്, റോയ് തോമസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post