തിരുവമ്പാടി : പുന്നക്കൽ പടിഞ്ഞാറേകുറ്റേൽ ജോർജ് (77) നിര്യാതയായി.

ഭാര്യ: ചിന്നമ്മ.

മക്കൾ:
സിബി, സിന്ധു.

മരുമകൾ:
ബിന്ദു.

സംസ്കാരം നാളെ (27-05-2026-ബുധൻ) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വിളക്കാംതോട് (പുന്നക്കൽ) സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


Post a Comment

Previous Post Next Post