തിരുവമ്പാടി:
തേറുപറമ്പ് നടുക്കണ്ടി ഉസ്സൻ(85)നിര്യാതനായി .

ഭാര്യ : കുഞ്ഞിപ്പാത്തു.

മക്കൾ; സുബൈദ, സലീന , ശിഹാബ്, മുസ്തഫ, ഫിർദൗസ് ,ഷമീർ.

മരുമക്കൾ: അലി കൂടരഞ്ഞി,
മൂസ കൊടുവള്ളി ,
സാബിറ ഈങ്ങാപ്പുഴ, നസീമ പട്ടോത്ത്, മുഹ്സിന തേറ്പറമ്പ് ,മുഹ്സിന മുരിങ്ങം പുറായ്.


മയ്യിത്ത് നിമസ്കാരം ഇന്ന് (21/05/26) രാത്രി 9 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ .

Post a Comment

أحدث أقدم