തിരുവമ്പാടി:
കേരളത്തിൻറെ നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട്  യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ ആഹ്ലാദപ്രകടനവും പൊതുസമ്മേളനവും നടത്തി.

യു ഡി എഫ് ചെയർമാൻ റ്റിജെകുര്യാച്ചൻ അധ്യക്ഷതവഹിച്ചു.

 ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

 അസ്‌കർ ചെറിയമ്പലം,  സുന്ദരൻ എപ്രണവം, റോബർട്ട് നെല്ലിക്കതെരുവിൽ, മുഹമ്മദ് വട്ടപറമ്പിൽ,ജിതിൻ പല്ലാട്ട്, അജിത പി ആർ , മോയിൻ കാവുങ്കൽ ,ഹനീഫ ആച്ച പറമ്പിൽ,ബിജു എണ്ണാർ മണ്ണിൽ,സോണി മണ്ഡപം, മറിയാമ ബാബു, രാമചന്ദ്രൻ കരിമ്പിൽ,ടി  എൻ സുരേഷ് ജോർജ് പാറെകുന്നത്ത് ലിസി മാളിയേക്കൽ, അർജുൻ ബോസ്, യു സി അജ്മൽ, ബഷീർ ചൂരക്കാട്ട് മനോജ് മുകളേൽ , മറിയം യുസി, സുലൈഖ അടുക്കത്ത്, എം ജി മാത്യു,ബിജു വർഗ്ഗീസ് ഗിരീഷ് കലപ്പകശേരി ഷെറീന കിളിയണ്ണി , മുജീബ് പയ്യടി പറമ്പിൽ, ബിനു പുതുപറമ്പിൽ, നബീസ അസ്കർ, ഡേവിഡ് ജോസഫ് കാഞിരക്കാട്ടു കുന്നേൽ പ്രസംഗിച്ചു.

Post a Comment

أحدث أقدم