തോട്ടുമുക്കം: വളപ്പിൽ അബുട്ടി (56) 
നിര്യാതനായി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് വടക്കുംമുറിയിൽ ഉണ്ടായ അപകടത്തിൽ സാരമായ പരിക്ക് പറ്റി അരിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ഭാര്യ: മൈമൂന.

മക്കൾ:
ദിൽബർ, ഷൈമത്ത്,
ശബ്ന, ബിൽകീസ്.

മരുമക്കൾ:
ഷാനവാസ് (കാരമൂല),
നിഷാദ് (മുരിങ്ങംപുറായി),
ശിഹാബുദ്ദീൻ (മോങ്ങം),
ഷഹന ഷെറിൻ.

ഖബറടക്കം ഇന്ന് (21-05-2026-വ്യാഴം) ഉച്ചക്ക് ഒരു മണിക്ക് തോട്ടുമുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

أحدث أقدم