തിരുവമ്പാടി : ആനക്കാംപൊയിൽ കരിമ്പിൻപുരയിടത്തിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ മത്തായി (93) നിര്യാതയായി.
തൊടുപുഴ കുണിഞ്ഞി മുഞ്ഞനാട്ടുകുന്നേൽ കുടുംബാംഗമാണ്.
മക്കൾ:
കെ എം ബേബി (തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ അംഗം, സി പി എം പുല്ലുരാമ്പാറ ലോക്കൽ കമ്മിറ്റി അംഗം),
ഗ്രേസി, റോസിലി.
മരുമക്കൾ:
ലീലാമ്മ,
ജോയി കരോട്ടുമല (നെല്ലിപ്പൊയിൽ),
ബാബു തോണിപ്പാറ (തമ്പലമണ്ണ).
സംസ്കാരം നാളെ (28-05-2026-വ്യാഴം) രാവിലെ 10:30-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

Post a Comment