HomeLA തിരുവമ്പാടി : കുനീരി ചിന്നമ്മു നിര്യാതയായി. Admin May 19, 2026 0 Comments NWT Facebook Twitter തിരുവമ്പാടി : കുനീരി പരേതനായ ശങ്കരന്റെ ഭാര്യ ചിന്നമ്മു (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് (19-05-2026-ചൊവ്വ) രാവിലെ 11:30-ന് വീട്ടുവളപ്പിൽ.മക്കൾ: ബാബു, വത്സല ശകുന്തള, അജിത, ബിന്ദു, മരുമക്കൾ: പ്രമീള, ചന്ദ്രൻ, പരേതനായ ബാബു, ഉണ്ണി, സുരേഷ്. Tags LA NWT Facebook Twitter
Post a Comment