തിരുവമ്പാടി : കുനീരി പരേതനായ ശങ്കരന്റെ ഭാര്യ ചിന്നമ്മു (78) നിര്യാതയായി.

സംസ്ക്കാരം ഇന്ന് (19-05-2026-ചൊവ്വ) രാവിലെ 11:30-ന് വീട്ടുവളപ്പിൽ.

മക്കൾ:
ബാബു, വത്സല
ശകുന്തള, അജിത,
ബിന്ദു,

മരുമക്കൾ:
പ്രമീള, ചന്ദ്രൻ,
പരേതനായ ബാബു,
ഉണ്ണി, സുരേഷ്.

Post a Comment

أحدث أقدم