തിരുവമ്പാടി:
ഒറ്റപ്പൊയിൽ മേലേപ്പുര  സുരേഷിന്റെഭാര്യ ദിജി (ദീപ -41) നിര്യാതയായി.

തോട്ടത്തിൻകടവ്,മുല്ലങ്ങൾ ദിവാകൻ - ശോഭന ദമ്പതികളുടെ മകളാണ് പരേതാ.

മക്കൾ : അജയ് ,
അതുല്യ.

സഹോദരങ്ങൾ: ദീപു,ദീപ്തി ഷിജു.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഒറ്റപ്പൊയിൽ സ്മശാനത്തിൽ.

Post a Comment

أحدث أقدم