തോട്ടുമുക്കം :
ജോസ് മാളിയേക്കൽ(61)
നിര്യാതനായി.
ഭാര്യ മേരി (വടക്കേതടത്തിൽ കൂനൂർ കണ്ടി)
മക്കൾ : ഹണി ജോസ്, ഹരിത ജോസ്, ഹർഷ ജോസ്.
മരുമക്കൾ ഫെലിക്സ് മൈക്കിൾ,(വെട്ടിക്കുഴി നിലമ്പൂർ ), സുനീഷ് അഗസ്റ്റ്യൻ (മണിയാംകേരിൽ തിരുവമ്പാടി)
സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് തോട്ടുമുക്കം
സെൻറ് തോമസ്
ഫറോനാ ചർച്ചിൽ .

إرسال تعليق