الصفحة الرئيسيةLA ലോകകപ്പ് ആരവങ്ങൾക്ക് നാടും നഗരവും ഒരുങ്ങുകയാണ്. Admin يونيو 05, 2026 0 تعليقات NWT Facebook Twitter ലോകകപ്പ് ആരവങ്ങൾക്ക് നാടും നഗരവും ഒരുങ്ങുകയാണ്.ഓമശ്ശേരി അമ്പലക്കണ്ടി രാജീവ് ഗാന്ധി വയലിൽ(കുമ്പളോട്ട് നട) പോർച്ചുഗൽ ടീമിന്റെ ഫാൻസ് സ്ഥാപിച്ച 25 അടി ഉയരമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട്. Tags LA NWT Facebook Twitter
إرسال تعليق