തിരുവമ്പാടി:
അൽ മദ്റസത്തുൽ ഇസ്‌ലാഹിയ്യയുടെ ആഭിമുഖ്യത്തിൽ നടന്ന രക്ഷാകർത്യ സംഗമം (തൻശിഅ 26) ശ്രദ്ധേയമായി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം ടി. കെ .ശിവൻ ഉദ്‌ഘാടനം ചെയ്തു. ടി. ഒ അബ്‌ദുറഹിമാൻ അധ്യക്ഷനായി. ഹാരിസ് മൗലവി തൃക്കളയൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
അബ്ദുസ്സമദ് പേക്കാടൻ , ഷൗക്കത്തലി കൊല്ല ളത്തിൽ, റാഹില , ഇ.കെ. ഷൗക്കത്തലി പ്രസംഗിച്ചു പുതിയ ഭാരവാഹികളായി അർഷാദ് (പ്രസിഡണ്ട്) ഷഹീറ ( വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment